എ ഐ ക്യാമറ ഇടപാടിലെ കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി- രമേശ് ചെന്നിത്തല
ആദ്യമായി എ ഐ ക്യാമറ ഇടപാടിലെ അഴിമതി പുറത്തുവിട്ടപ്പോള്‍ നിയമമന്ത്രി എന്തേ കോടതിയില്‍ പോകാത്തതെന്ന് വെല്ലുവിളിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി അഴിമതി നടന്നിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞു.
എ ഐ ക്യാമറ അഴിമതി ആരോപണം; കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി
എ ഐ ക്യമറ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കുമെന്നും കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുളള കാര്യങ്ങള്‍ ഇനി കോടതിയുടെ അനുമതിയില്ലാതെ ചെയ്യരുതെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി